വടകര: സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പള്ളൂര്‍ സ്പിന്നിങ് മില്‍ ഐ.എന്‍.ടി.യു.സി അംഗവുമായ ചോമ്പാല കരേപീടികയില് താഴെ (ജയാനിവാസ്) കെ.പി. കുമാരന് (90) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ജയപ്രകാശ് (കച്ചവടം, അഴിയൂര്‍ ചുങ്കം), ജയപ്രദീഷ് (ലീ കോക്ക് ആഡ് വേള്‍ഡ്, മാഹി), ജയപ്രഭ, ബാലന്, ജയശ്രീ, ശ്രീധരന്.