വടകര: സി.പി.എം കണ്ണങ്കുഴി ഈസ്റ്റ് ബ്രാഞ്ചംഗം ആശാരീെൻറവിട പി. ദാമു (75) നിര്യാതനായി. കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗമായും സി.പി.എം കണ്ണങ്കുഴി ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: രാധ. മക്കള്‍: രാജേഷ്, രമ്യ. മരുമകന്: പ്രകാശന്. സഹോദരങ്ങള്‍: ശാന്ത, കമല, പരേതനായ ബാലന്.