തിരുവനന്തപുരം: വള്ളക്കടവ് വിദ്യാഗാർഡൻസ് ‘അഭയം’ ഇ.എം. അബ്ദുസലാമിെൻറ (റിട്ട. െഎ.എസ്.ആർ.ഒ) ഭാര്യ ലൈലാബീവി (61- റിട്ട. അധ്യാപിക വലിയതുറ ഗവ. യു.പി സ്കൂൾ) നിര്യാതയായി. മക്കൾ: സൽമ.എ (അധ്യാപിക പട്ടണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചേർത്തല), നസ്റിൽ.എ (അസി. പ്രഫ. എം.ഇ.എസ് മാറമ്പള്ളി കോളജ്), ആരിഫ് (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: മുഹമ്മദ് ഷിറാസ് (ഖത്തർ), അസ്ലം (ഇൻഫോപാർക്ക് കൊച്ചി).