പടിഞ്ഞാറത്തറ: ചെന്നലോട് മഹല്ല് ഭാരവാഹിയായിരുന്ന പത്തായക്കോടന്‍ മൊയ്തു ഹാജി (85) നിര്യതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: മമ്മൂട്ടി, അബ്ദുല്ല അഹ്സനി (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല മുശാവറ അംഗം), മറിയം, ആഇശ, ഫാത്വിമ, സുലൈഖ. മരുമക്കള്‍: നഫീസ, ആയിശ, ഇബ്രാഹീം മുസ്ലിയാര് കല്ലൂര്‍, അബൂബക്കര്‍ പനമരം, മൊയ്തൂട്ടി ആറാംമൈല്‍, പരേതനായ ഇബ്രാഹീം പള്ളിക്കല്‍.