മാവൂര്‍: സൗത്ത് അരയങ്കോട് കളപ്പറ്റ് താമസിക്കുന്ന കൂടത്തായി പി.പി. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര് (68) നിര്യാതനായി. അരയങ്കോട് മുന്‍ മഹല്ല് പ്രസിഡൻറ്, സദ്ര് മുഅല്ലിം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ വാരിസ്, ഹബീബ്, യൂസുഫ്, നസീബ, നുസൈബ. മരുമക്കള്‍: ശരീഫ് ഹുസൈന് ഹുദവി (കൂളിമാട് ഖത്തീബ്), അബ്ദുല്ല, റജീന, ഫാസില, ഷബാന.