കക്കോടി: കിഴക്കുംമുറി പുനത്തുംപറമ്പത്ത് മാധവൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: സതീദേവി, പ്രസന്ന, ശോഭന, സുനിൽകുമാർ, പ്രേമദാസൻ, പരേതനായ പ്രതീഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, സുന്ദരൻ, ചന്ദ്രൻ, ഷീബ, ശ്രീകല, റീഷ. സഹോദരങ്ങൾ: പരേതരായ മാണിക്യം, മാധവി, തിരുമാലക്കുട്ടി, കണാരക്കുട്ടി. സഞ്ചയനം തിങ്കളാഴ്ച.