കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് വട്ടക്കണ്ടിയിൽ എം.സി. അബു ഹാജി (75) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ റിട്ട. ഡ്രൈവറായിരുന്നു. ഭാര്യ: ആയിശ. മക്കൾ: വി.കെ. അബ്ദുറഹ്മാൻ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ അധ്യാപകൻ), വി.കെ. അഷറഫ്, ഫൈസല. മരുമക്കൾ: ജബ്ബാർ, സീനത്ത്, റൈഹാനത്ത്. സഹോദരങ്ങൾ: പരിയേയ് ഹാജി, ഇമ്പിച്ചി മമ്മാലി, ഖദീജ, സൈനബ, പരേതനായ അയമ്മദ്.