പാണ്ടിക്കാട്: തമ്പാനങ്ങാടി കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രാലയത്തിൽ എം.പി. രാധാകൃഷ്ണൻ (മണി-57) നിര്യാതനായി. പാണ്ടിക്കാട് വണ്ടൂർ റോഡിലെ പി.വി മെഡിക്കൽസ് ഉടമയാണ്. മാതാവ്: ശ്രീദേവി (റിട്ട. ഹെഡ് നഴ്സ്, ഗവ. ആശുപത്രി മഞ്ചേരി). ഭാര്യ: പ്രീത. മകൾ: വൈഷ്ണ. മരുമകൻ: നവീൻ.