വടുതല: അരൂക്കുറ്റി വടുതല എടേപറമ്പിൽ പരേതനായ സെയ്തുമുഹമ്മദിെൻറ മകളും തിരുവനന്തപുരം വിദ്യാഗാർഡൻ അഭയം ഇ.എം. അബ്ദുസ്സലാമിെൻറ ഭാര്യയുമായ ലൈലാബീവി -61 (റിട്ട. അധ്യാപിക, വലിയതുറ ഗവ. യു.പി സ്കൂൾ, തിരുവനന്തപുരം) നിര്യാതയായി. മക്കൾ: സൽമ (അധ്യാപിക, പട്ടണക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), നസ്റിൻ (ലക്ചറർ, എം.ഇ.എസ് മാറമ്പള്ളി), ആരിഫ് (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: മുഹമ്മദ് ശിറാസ് (ഖത്തർ), അസ്ലം (ഇൻഫോ പാർക്ക് എറണാകുളം).