ചെങ്ങന്നൂർ: മുണ്ടൻകാവ് ഭസ്മക്കാട്ടിൽ വീട്ടിൽ പ്രേംകുമാറിെൻറ ഭാര്യ സുശീല ദേവി (57) നിര്യാതയായി. മക്കൾ: ദീപ, ദീപു. മരുമക്കൾ: രാജേഷ്, നീതു. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.