കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ താമസിക്കുന്ന തുടിയാടിക്കുന്നുമ്മൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ഇമ്പിച്ചി മോതി (67) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: സുബൈർ, അമീൻ, നൗഫൽ, സാജിദ്, ഷബ്ന. മരുമകൾ: അസീസ്, റഹീമ, സാഹിറ പർവീൻ, സൽമ, ജംഷീറ.