കൂട്ടിലങ്ങാടി: പാറടി റോഡിൽ ലീഗ് ഓഫിസിന് സമീപം താമസിക്കുന്ന പൂവാൻതൊടി അലവി എന്ന ബാപ്പുട്ടിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: ഷബീർ അലി, ഷക്കീൽ ബാബു, നസീമ. മരുമക്കൾ: അബ്ദുറസാഖ് (റിയാദ്), ശരീഫാ ഷാനി, ഫബിദ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കുറുവ കൂട്ടിലങ്ങാടി ജുമാമസ്ജിദിൽ.