കൊടുവള്ളി: നേർക്കോട്ട് പൊയിൽ പരേതനായ ചേക്കുട്ടിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: എൻ.പി. മുഹമ്മദ് ഹാജി, എൻ.പി. ഹംസ ഹാജി, കുഞ്ഞി പാത്തുമ്മ, ആമിന. മരുമക്കൾ: അബൂബക്കർ, സുഹറ, സഫിയ, പരേതനായ അഹമ്മദ് കുട്ടി.