ആലപ്പുഴ: സീവ്യൂ വാർഡ് ലത്തീൻ പള്ളിപ്പുരയിടത്തിൽ പരേതനായ മോസസ് ഫെർണാണ്ടസിെൻറ (പൊന്നൻ) ഭാര്യ എൽസി ഫെർണാണ്ടസ് (80) നിര്യാതയായി. മക്കൾ: ബെൻസിഗർ (എ.എസ്.ഐ, കൺട്രോൾറൂം, ആലപ്പുഴ), ആൽബർട്ട് (മാതൃഭൂമി). മരുമകൾ: ലത ബെൻസിഗർ.