ചേർത്തല: നഗരസഭ 25ാം വാർഡ് കീർത്തനം വീട്ടിൽ അംബികാദേവി (77) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: അഡ്വ. കെ.എൻ. രജനി (കേരള ഹൈകോടതി).