കുന്ദമംഗലം: കുരിക്കത്തൂർ ആളിപ്പറമ്പത്ത് പരേതനായ വേലുവിെൻറ ഭാര്യ കുട്ടൂലി (81) നിര്യാതയായി. മക്കൾ: ലീല, കൃഷ്ണൻ, നാരായണൻ, പരേതനായ വിശ്വൻനാഥൻ, ബാബുരാജൻ. മരുമക്കൾ: സുധ, ഷീബ, ബിന്ദു, നിഷ.