കായംകുളം: ചേരാവള്ളി ശ്രീരാഗം വീട്ടിൽ രാജൻ പിള്ള (റിട്ട.വാട്ടർ അതോറിറ്റി -70) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: വിനോദ്, ബിജു (കായംകുളം നഗരസഭ കൗൺസിലർ), ബിന്ദു. മരുമക്കൾ: സുരേഷ് കുമാർ, രജനി, രമ്യ. സംസ്കാരം ഞായറാഴ്ച 2.30ന് വീട്ടുവളപ്പിൽ.