മലപ്പുറം: പാണക്കാട് മറ്റത്തൂർ വെളിയോട് പരേതനായ മരത്തുംപള്ളി ബീരാെൻറ മകൻ മമ്മുഹാജി (71) നിര്യാതനായി. ഭാര്യ: പാത്തുമ്മ (പുഴക്കാട്ടിരി). മക്കൾ: റിയാസ്, റഹീം, ഹസീബ. മരുമക്കൾ: സുലൈഖ ചെറുകുളമ്പ, റഹിയാനത്ത് ഊരകം, മുഹമ്മദാലി കുഴിപ്പുറം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തൊടൂത്തറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.