ഓമശ്ശേരി: മുൻ ഓട്ടോ ഡ്രൈവറും റിട്ട. ഫോറസ്റ്റ് ബീറ്റ് ഓഫിസറുമായിരുന്ന കുറുമ്പരുകണ്ടി വിജയൻ (59) നിര്യാതനായി. ഭാര്യ: ഷാജിനി. മകൻ: ഷവിൻ. സഹോദരങ്ങൾ: ശിവശങ്കരൻ നായർ (ഓമശ്ശേരി ഫ്ലോർ മിൽ), സദാനന്ദൻ, മനോജ് (പൊലീസ്, കൊടുവള്ളി), കമല, ലക്ഷ്മി.