ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ചേലെ കിഴക്കേതിൽ രാജേഷ് ഭവനത്തിൽ രാജേഷ് ജി. പിള്ള (46) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ചികിത്സക്കിടെ ഇദ്ദേഹത്തിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഭാര്യ: പ്രതിഭ (സൂര്യ). മകൾ: ഭാഗ്യ രാജേഷ്.