പടിഞ്ഞാറ്റുമുറി: യതീംഖാനക്ക് സമീപം കോതലാക്കൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പി.കെ. ഫാത്തിമ (90) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അലവിക്കുട്ടി, ഇബ്രാഹീം, മറിയുമ്മ, അസ്യ, ജമീല.