അടിമാലി: അടിമാലിയിലെ ആദ്യകാല വ്യാപാരിയും വലിയപറമ്പിൽ സ്റ്റോഴ്സ് ഉടമയുമായ വലിയപറമ്പിൽ വി.ടി. ഏലിയാസ് (74) നിര്യാതനായി. ഭാര്യ: നേര്യമംഗലം ഇളയിടത്ത് കുടുംബാംഗം ഏലിയാമ്മ. മക്കൾ: ബിനി, സിനി, തുഷാര, എൽദോസ്. മരുമക്കൾ: രഞ്ജിത് തൊടുപുഴ, പരേതനായ ബിജു കോതമംഗലം, നെബു കുറുപ്പംപടി, ജോഷിത പള്ളിക്കര.