മാവൂർ: പള്ളിയോൾ അത്തൂളി പറമ്പത്ത് കൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ശാന്തകുമാരി, ശിവദാസൻ, ഇന്ദിരദേവി, പരേതനായ വേണുഗോപാൽ. മരുമക്കൾ: ചന്ദ്രദാസൻ, രാധാകൃഷ്ണൻ, ശ്യാമള, സുനില.