വണ്ണപ്പുറം: വള്ളിമലകുന്നേൽ ബാലൻ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനോദ്, ജലജ, ഉണ്ണി. മരുമക്കൾ: ഷൈല, സാബു, ശാന്ത. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.