മാവൂർ: പള്ളിയോൾ പേരടത്തിൽ പരേതനായ മൂലത്ത് കുമാരൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കൾ: രാധ, വാസുദേവൻ (റിട്ട. കെ.എസ്.ആർ.ടി.സി), ഉഷാകുമാരി, രാധാകൃഷ്ണൻ, പരേതനായ പത്മനാഭൻ. മരുമക്കൾ: ജയാനന്ദൻ, ശ്രീധരൻ മാവൂർ, സുഭാഷിണി, പത്മജ.