കീഴാറ്റൂർ: കണ്ണ്യാലയിലെ കൊളക്കംപാറ മുഹമ്മദാലി ഹാജിയുടെ മകൻ സലാഹുദ്ദീൻ (45) നിര്യാതനായി. കെ.എം.സി.സി ഹഖൽ ഏരിയ കമ്മിറ്റി ഭാരവാഹിയായിരുന്നു. മാതാവ്: മറിയ. ഭാര്യ: സുഹറ (പെരിന്തൽമണ്ണ). മക്കൾ: മിൻഷ, ഫാരിസ്, ആദിൽ.