വില്യാപ്പള്ളി: ചേരിപ്പൊയിലിലെ പാലയാട്ട് മീത്തല്‍ ഗോപാലന് (69) നിര്യാതനായി. ഭാര്യ: ദേവി. മക്കള്‍: രാജേഷ്, രജീഷ്. മരുമകള്‍: ഷിന. സഹോദരങ്ങള്‍: ബാബു, ശശി, പ്രേമ.