മണിയൂര്‍: എളമ്പിലാട് എടപ്പറമ്പില്‍ കല്യാണി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.കെ. കണ്ണന്. മക്കള്‍: രാജന് (സി.ഐ.ടി.യു, എളമ്പിലാട് സെൻറര്‍ യൂനിറ്റ് പ്രസിഡൻറ്), പരേതരായ എം.കെ. ബാലകൃഷ്ണന്, റീജ. മരുമക്കള്‍: ശ്യാമള, വനജ, രാജന്. സഹോദരങ്ങള്‍: കെ.എം. കുഞ്ഞിരാമന് മാസ്റ്റര്‍, നാരായണന്, ബാലന് മാസ്റ്റര്‍.