പുളിക്കൽ: ചെറുമുറ്റം വളച്ചെട്ടിയിൽ താമസിക്കുന്ന പരേതയായ കുഞ്ഞീവിയുടെ മകൻ പട്ടാക്കൽ കുന്നത്തൊടി മൊയ്തീൻകുട്ടി (62) നിര്യാതനായി. മക്കൾ: മുഹമ്മദ്കുട്ടി, ശറഫലി, സൗദാബി, മുബശ്ശിർ. മരുമക്കൾ: ഉമ്മർ പൊന്നാട്, ഇർഫാന ഇസ്സത്ത്, അസ്ന.