ഇരുമ്പുഴി: വടക്കുംമുറി പറമ്പൻ പുത്തൻവീട്ടിൽ ഹസൻകുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ അസീസ്, ഉമൈമത്ത്, സുഹറ, ജുമൈലത്ത്, മുനവ്വർ. മരുമക്കൾ: ഉസ്മാൻ (മുടിക്കോട്), ഷറഫുദ്ദീൻ (പടിഞ്ഞാറ്റുമുറി), മുസ്തഫ (അരിമ്പ്ര), ജാസ്മിൻ (ഒഴുകൂർ), ജെസീക്ക (അരിമ്പ്ര).