കൊയിലാണ്ടി: പാലക്കുളം ഷഷനിയിൽ ഷീബ (45) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: ഋഷിൻ യാഷിൻ, റിവിൻ യാവിൻ. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: സരസ. സഹോദരങ്ങൾ: പുഷ്പ, ഷാജി.