പെരിന്തൽമണ്ണ: പതായ്ക്കര അമ്പാടി വീട്ടിൽ ഡോ. വി.ജി. ഗോവിന്ദൻ നായർ (75) നിര്യാതനായി. ഭാര്യ: പത്മിനി ജി. നായർ. മക്കൾ: സന്ദീപ് (ഗ്രാഫിക് ഡിസൈനർ, തിരുവനന്തപുരം), നിമ്മി (തൃശൂർ). മരുമക്കൾ: അഡ്വ. ഇ.കെ. മഹേഷ് (തൃശൂർ), മന്യ സന്ദീപ്.