ചാവക്കാട്: തിരുവത്ര പുതിയറ പള്ളിക്ക് സമീപം പരേതനായ കരിമ്പി കുഞ്ഞിമോെൻറ ഭാര്യ ബീവാത്തു (90) നിര്യാതയായി. മക്കൾ: റുഖിയ, പരേതരായ അബൂബക്കർ, കൗജു. മരുമക്കൾ: ഹാഷിം, പി.കെ. സെയ്താലിക്കുട്ടി (കോൺഗ്രസ് എസ്. ജില്ല സെക്രട്ടറി).