മേപ്പയൂർ: മുയിപ്പോത്ത് കിണറ്റുംകരക്കുനി പരേതനായ മൊയ്തിയുടെ ഭാര്യ കുറ്റിയിൽ കുഞ്ഞാമി (59) നിര്യാതയായി. മക്കൾ: മുഹമ്മദലി, റസിയ, റസീന. മരുമക്കൾ: അസ്സയിനാർ, അസ്മ, അഷറഫ്.