പന്തളം: മൂടിയൂർക്കോണം വിളയത്തേത്തു വി.വി. ജോർജ് (റിട്ട. സൂപ്രണ്ട് മുംബൈ സിവിൽ കോർട്ട് -78) നിര്യാതനായി. ഭാര്യ: കാരയ്ക്കാട് ചെറുകാലേത്ത് കുടുംബാംഗം പരേതയായ മേരി. മക്കൾ: ജീനു, ജിനി (ബഥനി കോളജ്, തിരുവനന്തപുരം). മരുമക്കൾ: എബി, ജിമ്മി പോൾ (എസ്.ബി.ഐ, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രണ്ടിന് മുടിയൂർക്കോണം സെൻറ് ജോസഫ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.