പട്ടർനടക്കാവ്: കൈത്തക്കരയിലെ ചീരാന്കുളങ്ങര മുഹമ്മദ് എന്ന കുഞ്ഞുവിെൻറ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന് (അല്‍ഐന്‍), അബ്ദുൽ അസീസ്, മുഹമ്മദലി (ദുബൈ), ഫാത്തിമ, ആയിശ, റുഖിയ, സുബൈദ. മരുമക്കള്‍: അലവിക്കുട്ടി, മുഹമ്മദ്, അബ്ദുറഹ്മാന്, ആസിയ, ഫാത്തിമ, ജസീറ.