എടച്ചേരി: ചെട്ടീൻറവിട മമ്മി ഹാജി (72) നിര്യാതനായി. ഭാര്യ: ആയിഷ പാറക്കടവ്. മക്കൾ: മഹറൂഫ്, നൗഫൽ, റിയാസ്, റാബിയ, സവാദ്, മൊയ്ദു, മുഹമ്മദ്. മരുമക്കൾ: റഷീദ്, റസിയ, സമീറ, നുസ്റത്ത്, റൈഹാനത്ത്, മാജിദ.