പന്തളം: മങ്ങാരം വാലിയിൽ നിഷാമൻസിലിൽ ഷംസുദ്ദീൻ റാവുത്തർ (65) നിര്യാതനായി. ഭാര്യ: സറീന ബീവി. മക്കൾ: നൗഫൽ ഖാൻ, നൗഫിയ, നിഷ. മരുമക്കൾ: നൗഷാദ് റാവുത്തർ, അഡ്വ. മുജീബ് റഹ്മാൻ, ഷിബി നൗഫൽ.