മേമുണ്ട: ചല്ലിവയലിലെ ഷിജില നിലയത്തില്‍ തുണ്ടീത്താഴ കുനിയില്‍ ടി.ടി.കെ. രാജന് (58) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: രജില, ഷിജില. മരുമക്കള്‍: ശ്രീജേഷ്, സജിത്ത്. സഹോദരങ്ങള്‍: ശ്രീധരന്, ബാബു, പരേതനായ വത്സന്, പവിത്രന്, മാധവി, മോളി, ബിന്ദു.