പാവറട്ടി: പാവറട്ടി സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ പുലിക്കോട്ടിൽ ജോസിെൻറ ഭാര്യ ബനീന (75) നിര്യാതയായി. വെൻമേനാട് എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ചിറയത്ത് മുറ്റിച്ചൂക്കാരൻ കുടുംബാംഗമാണ്. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സെബി (സർക്കുലേഷൻ മാനേജർ, രാഷ്ട്രദീപിക തൃശൂർ) ഷീബ, (പ്രധാനാധ്യാപിക, എ.എം.എൽ.പി സ്കൂൾ പൈങ്കണ്ണിയൂർ) ബോബി, (അധ്യാപകൻ, എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ വെൻമേനാട്). മരുമക്കൾ: ഷിൻസി (അധ്യാപിക, സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പാവറട്ടി), ബെന്നി പോൾ, (അധ്യാപകൻ, സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ചിറ്റാട്ടുകര), ബിന്ദു, (അധ്യാപിക, എൽ.എഫ്.എൽ.പി സ്കൂൾ മമ്മിയൂർ).