കൊയിലാണ്ടി: കുറുവങ്ങാട് നുച്ചിക്കാട്ട് രാഘവൻ നായർ (85) നിര്യാതനായി. ഭെൽ റിട്ട. ഫിനാൻസ് മാനേജറാണ്. ഭാര്യ: പാർവതി അമ്മ. മക്കൾ: അനിൽ കുമാർ (ഡിനാറ്റ, ദുബൈ), ആശാലത, അരുൺകുമാർ. മരുമക്കൾ: രൂപശ്രീ, സുരേന്ദ്രൻ (ഫ്ലവേഴ്സ് ചാനൽ), പ്രബിന. സഹോദരങ്ങൾ: പരേതനായ കരുണാകരൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, ലക്ഷ്മി അമ്മ, മീനാക്ഷി അമ്മ.