തൃപ്രയാർ: കരയാമുട്ടം പുതിയവീട്ടിൽ പരേതനായ അലിയുടെ ഭാര്യ നഫീസ (80) നിര്യാതയായി. മക്കൾ: ആദം, അക്ബർ, ഹുസൈൻ, ഷംസുദ്ദീൻ, റംലത്ത്, റഫീഖ, അബ്ദുല്ലക്കുട്ടി, ജാസ്മിൻ. മരുമക്കൾ: ഷക്കീല ആദം, ഷക്കീല അക്ബർ, സുൽത്താന, ഷംസുദ്ദീൻ, ആരിഫ, നസീർ, ബഷീർ, അബ്ദുല്ലക്കുട്ടി.