കാഞ്ഞൂർ: വെള്ളാരപ്പിള്ളി പടിഞ്ഞാറൻ തോട്ടത്തിൽ വീട്ടിൽ സിസിലി (62) നിര്യാതയായി. ഭർത്താവ്: പോൾ. മക്കൾ: ആൽബർട്ട (കുവൈത്ത്), ഹിൽബർട്ട്, ദീപ (ഇരുവരും സൗദി). മരുമകൾ: അലീന.