ചങ്ങരംകുളം: പെരുമുക്ക് ആശാരിപുരക്കല്‍ ബാബുവിെൻറ ഭാര്യ പ്രസന്നകുമാരി (മായ -36) പൊള്ളലേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി 11ഒാടെ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പറയുന്നു. കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് ബാബു ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. മൂതൂര്‍ സ്വദേശി മേലേപുരക്കല്‍ രാമകൃഷ്ണെൻറയും ലതയുടെയും മകളാണ് പ്രസന്നകുമാരി. മക്കള്‍: അഭിജിത്ത്, ശ്രീലക്ഷ്മി.