കരുമാല്ലൂർ: ഗീതാഞ്ജലിയിൽ പരേതരായ ഗോപിനാഥൻ പിള്ളയുടെയും ആനന്ദവല്ലിയമ്മയുടെയും മകൻ സുനിൽ ഗോപിനാഥ് (48) ദുബൈയിൽ നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: നീരജ്, നിഖിൽ. സംസ്കാരം ദുബൈയിൽ.