പെരിങ്ങോട്ടുകര: താന്ന്യം പൊറ്റേക്കാട്ട് പുഷ്പാംഗദൻ (83) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഷൈജി (ഏങ്ങണ്ടിയൂർ പഞ്ചായത്ത് ജീവനക്കാരി), ഷെറിൻ (മണ്ണ് സംരക്ഷണ വകുപ്പ്). മരുമക്കൾ: സുരേഷ് (അന്തിക്കാട് ക്ഷീരസംഘം പ്രസിഡൻറ്), ദൃശ്യ.