കുന്ദമംഗലം: കാരന്തൂര്‍ പരേതനായ എടത്തില്‍ ഉണ്ണികുമാരന്‍ നായരുടെ ഭാര്യ തറോല്‍ കാർത്യായനി അമ്മ (88) നിര്യാതയായി. മക്കള്‍: ഹരിഗോവിന്ദന് (സേവാഭാരതി രക്ഷാധികാരി കോട്ടാംപറമ്പ്), ചന്ദ്രമതി, ഭാർഗവി, സരസ്വതി, രാധ, ഗീത, ഗിരിജ, പ്രീതി. മരുമക്കള്‍: വിജയകുമാര്‍ (തിരുവനന്തപുരം), രജിത, പരേതരായ ബാലകൃഷ്ണൻ നായര്‍, രാജൻ നായര്‍, സുരേന്ദ്രനാഥ്, പ്രേമരാജ്, മനോഹരന്, അശോകന്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.