മൂവാറ്റുപുഴ: വിളക്കത്ത് മുഹമ്മദിെൻറ ഭാര്യ ഷക്കീല (54) നിര്യാതയായി. മടക്കത്താനം ചെലുംചുവട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷാഹുൽ, ഷഹന, ഫൈസൽ. മരുമക്കൾ: അൻസാരി, ഷാനി.