ചാവക്കാട്: ചേറ്റുവ റോഡ് പരേതനായ മാമുഹാജി വീട്ടിൽ മുഹമ്മദുണ്ണിയുടെ ഭാര്യ ആച്ചു (74) നിര്യാതയായി. മക്കൾ: ഖൈറുന്നിസ, ജബീൻ, നവാസ്, സറീന. മരുമക്കൾ: ഉമ്മർ, അക്ബർ, ബ്ലസി, നൗഷാദ്.