ബാലുശ്ശേരി: കണ്ണങ്കോട് പരേതനായ വില്ലൻ കണ്ടി രാമോട്ടി നായരുടെ ഭാര്യ മാതുക്കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: ശാന്തകുമാരി, ലക്ഷ്മി, ശ്രീധരൻ, ശശിധരൻ, സരള, ഷീജ. മരുമക്കൾ: കുഞ്ഞിരാമൻ നായർ, രാമചന്ദ്രൻ, സുരേന്ദ്രൻ, സുമതി, വനജ. സഹോദരങ്ങൾ: കല്യാണിയമ്മ, മാധവൻ നായർ.